മായാമാളവഗൗള രാഗത്തിന്റെ സ്വരാഷ്ടകം
സ്വരസ്ഥാനങ്ങൾ : സ രി1 ഗ2 മ1 പ ധ1 നി2
സ (ഷഡ്ജം) Sa: 2nd string without any finger Bow only
രി (ഋഷഭം) Ri: 2nd string index finger bottom-most
ഗ (ഗാന്ധാരം) Ga: 2nd string middle finger away from രി (Ri) approx: 7 cm upwards
മ (മദ്ധ്യമം) Ma: 2nd string both middle and ring finger
പ (പഞ്ചമം) Pa: 1st string without any finger
ധ (ധൈവതം) Dha: 1st string index finger bottom-most
നി (നിഷാദം) Ni: 1st string middle finger away from ധ (Dha) approx: 7 cm upwards
(ഷഡ്ജം) SA: 1st string both middle and ring finger
Note:- - സ്വരത്തിന് മുകളിലുള്ള Dot (.) മേൽസ്ഥായിയെ സൂചിപ്പിക്കുന്നു.